നമസ്തേ വയനാട് പുനർജീവൻ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്, ഇതിൽ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിൽ ഒന്നായ ദുരന്ത ബാധിതരായ കുട്ടികളുടെ വിദ്യാഭ്യ...
നമസ്തേ
വയനാട് പുനർജീവൻ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്, ഇതിൽ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിൽ ഒന്നായ ദുരന്ത ബാധിതരായ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായുള്ള സ്കോളർഷിപ് വിതരണം ആദ്യ ഘട്ടം ഫെബ്രുവരി 7 വെള്ളിയാഴ്ച്ച മേപ്പാടി MSA ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുകയാണ്, ഇതിന്റെ പ്രചരണാർത്ഥം തയ്യാറാക്കിയ സ്റ്റാറ്റസ് വീഡിയോ ഇതോടൊപ്പം അയക്കുന്നു, എല്ലാവരും ഈ വീഡിയോ 6/02/25 നു രാവിലെ 9 മണിക്കു, സ്വന്തം വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ആക്കുകയും അതുപോലെ സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ സ്റ്റോറി / റീൽസ് ആക്കി പോസ്റ്റ് ചെയ്യുകയും ചെയ്യുമല്ലോ, അതുപോലെ സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും ഇത്തരത്തിൽ ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യുമല്ലോ.
COMMENTS